Nivin Pauly will be soon seen as legendary actor and writer NN Pillai in an upcoming film directed by Rajeev Ravi. <br /> <br />നാടകാചാര്യനും നടനും സാഹിത്യകാരനുമായ എന്‍എന്‍ പിള്ളയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകന്‍. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കും. <br /> <br />